ഫിഫ്റ്റീന്‍ ബോള്‍സില്‍ ഫിഫ്റ്റിയടിച്ച് അഭിഷേക്; വൈഭവം പ്രകടിപ്പിച്ച് വൈഭവും
വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ മൂന്നാം ടി20-യിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. വെറംു 15 പന്തിൽ നിന്ന് അർധ സെഞ്ചുറി തികച്ച അഭിഷേക് ശർമയും കൗമാര താരം വൈഭവ് സൂര്യവംശിയും തകർത്തടിച്ചതോടെ വെറും ആറ് ഓവറിൽ ഇന്ത്യൻ സ…
