മാപ്പ്… മാപ്പേ… യുപിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പിശകുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ പോസ്റ്റിലെ പരാമർശം വിവാദമായതിന് പിന്നാലെ മാപ്പ് പറച്ചിൽ. പോസ്റ്റിന്റെ 'ശൈലിയിലും' 'ഭാഷയിലും' ഖേദം പ്രകടിപ്പിച്ച് യുപി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറ…
