Friday, 27 November 2026
Latest

Latest News

India

ഇന്ത്യയില്‍ മെറ്റയുടെ കൂട്ടവെട്ട്; സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമെന്ന് റിപ്പോര്‍ട്ടുകള്‍

ബെംഗളൂരു:രാജ്യത്ത് ഈ വര്‍ഷം മാത്രം ഫേസ് ബുക്ക്, ഇൻസ്റ്റ മാതൃകമ്പനിയായ മെറ്റ നീക്കം ചെയ്തത് 54.4 ലക്ഷം പോസ്റ്റുകളും അക്കൗണ്ടുകളും. വര്‍ഷത്തിലെ ആദ്യത്തെ ആറുമാസത്തെ കണക്കുള്‍ മാത്രമാണിത്. കഴിഞ്ഞ വര്‍ഷം ഒടുവിലത്തെ ആറുമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 131 ശതമാനം വർധനവാണ് ഇടപെടലുകളിൽ ഉണ്ടായിരിക്കുന്നത്.

Deshabhimani Read
Education

ന്യൂസിലന്‍ഡ് വിസ പരിഷകാരം: ഇന്ത്യക്കാര്‍ക്ക് ഇളവ്‌

ഓക്‌ലൻഡ്/ വെല്ലിങ്ടൺ: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് വിസ, ഷോർട്ട്-ടേം ഗ്രാജുവേറ്റ് വർക്ക് വിസ എന്നിവയ്ക്കുള്ള അപേക്ഷകൾ പുതുക്കിയ 'ഇമിഗ്രേഷൻ ഓൺലൈൻ' സംവിധാനത്തിലേക്ക് മാറ്റിയതായി ഇമിഗ്രേഷൻ ന്യൂസിലൻഡ് അറിയിച്ചു. അപേക്ഷാ നടപടികൾ കൂടുതൽ ലള...

Mathrubhumi Read
Cinema

ഭൗമയുടെ പിറവി; പിതാവ് സംസാരിക്കുന്നു

ഭയം വിതറി കാണികളെ വേട്ടയാടുന്ന രംഗങ്ങൾ, ദുരൂഹത പേറുന്ന കഥാപാത്രങ്ങൾ എന്നിവകൊണ്ട് സമ്പന്നമാണ് 'ഭൗമ'. ഹൊറർ പശ്ചാത്തലത്തിൽ തുടങ്ങി മിസ്റ്ററിയുടെ കെട്ടഴിക്കുന്ന ചിത്രം മികച്ച അഭിപ്രായങ്ങളുമായി തിയറ്ററിൽ മുന്നേറുകയാണ്. 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്.

@manoramaonline Read
Cinema

വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് നിത്യ മേനോന്‍; അതാര്‍ക്കാ ഇല്ലാത്തത്!

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയയായ അഭിനേത്രികളിൽ ഒരാളായ നിത്യ മേനോന്റെ വ്യക്തിജീവിതം എപ്പോഴും ആരാധകർക്ക് കൗതുകമുണർത്തുന്ന വിഷയമാണ്. 38-ാം വയസ്സിലും തന്റെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുസമൂഹത്തിൽ നിന്ന് അകറ്റി നിർത്താനാണ് താരം എപ്പോഴും ശ്രദ്ധിക്കാറുള്ളത്.

@manoramaonline Read
Kerala

നമ്മുടെ മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണമെന്ന്; ആരാണത്?

തിരുവനന്തപുരം∙ എൽപി സ്‌കൂളുകളിലെ വിദ്യാർഥി, അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ അധ്യാപകർക്കു നിയമനം നൽകാൻ കഴിയില്ലെന്നും നിലവിൽ പല ജില്ലകളിലും ഇതിലും താഴെയാണ് അനുപാതമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ 1:11 ആണ് അനുപാതമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

@manoramaonline Read
Sports

സേവാഗിന്റെ മകന് അടിസ്ഥാനവില 30 ലക്ഷം; ഐപിഎല്‍ ലേല വില കോടി കടക്കും

ഗോവ: അണ്ടർ-19 ഏഷ്യാകപ്പിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐപിഎൽ താരലേലത്തിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യയുടെ കൗമാരതാരങ്ങൾ. ഏഷ്യാകപ്പിലെ പ്ലയർ ഓഫ് ദ ടൂർണമെന്റായ ആര്യവീർ സെവാഗും ഫൈനലിലെ ഹീറോ മോഹിത് ഉൽവയും ലേലത്തിൽ രജിസ്റ്റർ ചെയ്തു. 30 ലക്ഷം രൂപയാണ് താരങ്ങളുടെ അടിസ്ഥാ...

Mathrubhumi Read
Lifestyle

ബ്ലൂ സ്വിംസ്യൂട്ടില്‍ കെസിയ കസറി; കേരളത്തിലേക്ക് പോരുമോ മിസ് യൂണിവേഴ്‌സ് കിരീടം

ആഗോള സൗന്ദര്യമത്സര വേദിയായ 75-ാമത് മിസ് യൂണിവേഴ്സ് കിരീടധാരണത്തിന്റെ നിർണായകമായ അന്തിമ ഘട്ടത്തിലേക്ക് ലോകം ഉറ്റുനോക്കുമ്പോൾ, പ്യൂർട്ടോ റിക്കോയിൽ ഇന്ത്യയെ അഭിമാനത്തോടെ പ്രതിനിധീകരിക്കുകയാണ് കെസിയ ലിസ് മെജോ.

@manoramaonline Read
World

സിന്ധിനെ വിഭജിക്കാന്‍ പാക് സൈനിക മേധാവി; ചോരപ്പുഴയെന്ന് ഭൂട്ടോ

കറാച്ചി ∙ നിലവിലുള്ള പ്രവിശ്യകൾ വിഭജിച്ച് പുതിയ പ്രവിശ്യകൾ രൂപീകരിക്കാനുള്ള പാക്ക് സൈനിക മേധാവി അസിം മുനീറിന്റെ നീക്കത്തിനെതിരെ കറാച്ചിയിൽ വൻ പ്രതിഷേധം.

@manoramaonline Read
Kerala

നാല് ഗര്‍ഭമുണ്ടാക്കിയ അടൂരിലെ ശിഷ്യന്‍; ഷാഫിയേയും രാഹുലിനേയും ലക്ഷ്യമിട്ട് ഉണ്ണിത്താന്‍

കാസർഗോഡ്: തനിക്കെതിരെ കോൺഗ്രസ് നടക്കുന്ന സൈബർ ആക്രമങ്ങളിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്നാണ് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.

Deshabhimani Read
Business

സോണിയക്ക് മുമ്പേ ഇന്ത്യക്കാരുടെ മനസ്സ് കവര്‍ന്ന ഇറ്റലിക്കാരി; അംബാനിക്ക് മുന്നില്‍ വീഴുമോ?

അർബുദത്തിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ബിസ്ലേരി ഇന്റർനാഷണലിനെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി അനുമതി നൽകിയതായി റിപ്പോർട്ടുകൾ വന്നത് സമീപ ദിവസങ്ങളിലാണ്. ശുദ്ധീകരിച്ച കുപ്പിവെള്ളം ഇന്ത്യയിൽ കടന്നുവന്ന കാലത്ത് കുപ്പിവെള്ളത്തി...

Mathrubhumi Read
Sports

52 പന്തില്‍ 200: വൈഭവിന്റെ അടിയോടടിയില്‍ ജെയ്ക്കും രോഹിതും ഋതുരാജും വീണു

ദോഹ: എതിർ ബൗളർമാരെ തല്ലിത്തകർക്കുന്ന പതിവ് തുടർന്ന് ഇന്ത്യയുടെ വൈഭവ് സൂര്യവംശി. റൈസിങ് സ്റ്റാഴ്‌സ് ഏഷ്യാ കപ്പ് മത്സരത്തിൽ യുഎഇയ്‌ക്കെതിരേ ഇന്ത്യ എ ടീമിനായി 52 പന്തിൽ ഡബിൾ സെഞ്ചുറി നേടി വൈഭവ് റെക്കോഡിട്ടു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ചുറ...

Mathrubhumi Read
Sports

ജെയ്ക്കിന്റെ റെക്കോര്‍ഡ് തകര്‍ത്ത് വൈഭവ്‌

ദോഹ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ‍ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി. യുഎഇയ്ക്കെതിരായ മത്സരത്തിൽ 28 പന്തുകളിൽനിന്ന് വൈഭവ് സെഞ്ചറിയിലെത്തി. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ വേഗതയേറിയ സെഞ്ചറിയാണിത്.

@manoramaonline Read
Cinema

തെറ്റുകള്‍ എന്റേത്; ഡേറ്റിങ്ങും പ്രെഗ്നന്‍സിയും ഒന്നിച്ച്: അമല പോള്‍

കരിയറിലെ തിരക്കിനിടയിലും ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ കടന്നുപോയ അമലാ പോളിന്റെ ദാമ്പത്യവും മാതൃത്വവുമെല്ലാം എപ്പോഴും ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്.

@manoramaonline Read
Crime

രാവിലെ വിമാനത്താവളത്തില്‍ തോക്കുമായി പാലക്കാട്ടുകാര്‍ പിടിയില്‍; വൈകുന്നേരം പാലക്കാട് സ്‌കൂളില്‍ വെടിവയ്പ്പ്‌

തൃത്താല∙ പാലക്കാട് പരുതൂർ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സ്കൂളിൽവച്ച് വെടിയേറ്റു. സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്നുമാണു വിദ്യാർഥിക്കു വെടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയാണു ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കുട്ടിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിലായി കക്ഷത്തിന്റെ ഭാഗത്താണു വെടിയേറ്റത്.

@manoramaonline Read
Business

കുടുംബത്തിലെ ആദ്യ ജോലിക്കാരി; അനന്യ ബിര്‍ള വെളിപ്പെടുത്തുന്നു

മുംബൈ∙ കുടുംബത്തിലെ ഏഴു തലമുറകളിൽ ആദ്യമായി വീടിന് പുറത്തിറങ്ങി ജോലി ചെയ്യുകയും സ്വന്തം കരിയറുണ്ടാക്കുകയും ചെയ്ത സ്ത്രീ താനാണെന്ന വെളിപ്പെടുത്തലുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സഹഉടമയും കുമാര്‍മംഗലം ബിർ‍ളയുടെ മകളുമായ അനന്യ ബിർള.

@manoramaonline Read
Kerala

ബാര്‍ വിവാദം; എക്‌സൈസ് കമ്മീഷണറുടെ കസേര തെറിച്ചു

തിരുവനന്തപുരം ∙ സര്‍ക്കാരും മന്ത്രിയും അറിയാതെ ബാര്‍ ലൈസന്‍സ് നല്‍കിയെന്ന വിവാദം കത്തുന്നതിനിടെ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു. എക്‌സൈസ് കമ്മിഷണറുടെ നടപടിയില്‍ മന്ത്രി എം.ലിജു ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷണറെ മാറ്റിയിരിക്കുന്നത്. അഡീ.

@manoramaonline Read
Crime

ഐ ഫോണുകാര്‍ക്കായി വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു

ഐഫോൺ ഉപയോക്താക്കൾക്കായി ഫോട്ടോകൾ എഐ ഉപയോഗിച്ച് വികസിപ്പിക്കാൻ (Image Expansion) സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. വാട്സാപ്പിന്റെ ഡ്രോയിങ് എഡിറ്ററിൽ നേരിട്ട് ചിത്രങ്ങൾ എക്സ്പാൻഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവി...

Mathrubhumi Read
Crime

അഭിറാം വധം; ഉമറിന്റെ കാമുകിയും അറസ്റ്റില്‍

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരൻ അഭിരാം കൊല്ലപ്പെട്ട കേസിൽ ഒരു പെൺകുട്ടിയുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി പോലീസ്. കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്തായ ആക്കുളം സ്വദേശി ഐശ്വര്യ (21) ആണ് അറസ്റ്റിലായത്. ഐശ്വര്യയെ പോലീസ് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിൽ എടുത...

Mathrubhumi Read
Crime

എന്തിനാണിങ്ങനെയൊരു കോടതിയെന്ന് ജയബാലകൃഷ്ണന്റെ മകള്‍

കൊച്ചി: കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും എന്തിനാണ് ഇങ്ങനെയൊരു കോടതിയെന്നും ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. അപകടക്കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.

Deshabhimani Read
Crime

ഡോക്ടറെ വിളിച്ചുവരുത്തി തല്ലി; നടിയും നടനും അറസ്റ്റില്‍

കൊച്ചി∙ യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ സിനിമാ താരങ്ങൾ അറസ്റ്റിൽ. നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി എന്നിവരക്കം മൂന്നുപേരാണ് അറസ്റ്റിലായത്. കേസിൽ 12 പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. നവംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു.

@manoramaonline Read
Cinema

പ്രമുഖ നടന്മാരെ തീവ്രമായി പ്രണയിച്ച നടി

ബോളിവുഡിന്റെ 90-കളിലെ തിളങ്ങുന്ന താരങ്ങളിൽ ഒരാളായിരുന്നു രവീണ ഠണ്ഡൻ. 'ടിപ് ടിപ് ബർസ പാനി', 'തൂ ചീസ് ബടി ഹൈ മസ്ത് മസ്ത്', 'അൻകിയോൻ സേ ഗോലി മാരേ' തുടങ്ങി ഗാനങ്ങളിലൂടെയും സിനിമകളിലൂടെയും കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കാൻ അവർക്ക് കഴിഞ്ഞു.

@manoramaonline Read
Sports

റാങ്കിങ്ങില്‍ കുതിച്ച് ചേട്ടന്‍; അഭിഷേക് വീണ്ടും ഒന്നാമത്‌

ദുബായ് ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ സെഞ്ചറിക്കു പിന്നാലെ ഐസിസി ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ താരം അഭിഷേക് ശർമ. ഒന്നാമതായിരുന്ന ഇഷാൻ കിഷനെ മറികടന്നാണ് 897 പോയിന്റോടെ അഭിഷേക് ഒന്നാമതായത്. ജൂലൈയിലാണ് അഭിഷേകിനെ മറികടന്ന് ഇഷാൻ ഒന്നാം സ്ഥാനത്തെത്തിയത്.

@manoramaonline Read
India

ഓട്ടോ മിനിമം നിരക്ക് വര്‍ദ്ധിക്കും; കിലോമീറ്റര്‍, വെയ്റ്റിങ് ചാര്‍ജുകള്‍ കൂടും

ചെന്നൈ ∙ മെട്രോപൊളിറ്റൻ ഏരിയ ഉൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ഓട്ടോറിക്ഷകളുടെ യാത്രാനിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം. പുതുക്കിയ നിരക്കനുസരിച്ച് ആദ്യ 1.8 കിലോമീറ്ററിനു മിനിമം ചാർജ് 50 രൂപയായിരിക്കും. ഇതിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധികമായി നൽകണം.

@manoramaonline Read
Sports

ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി

ബാകു: ഫിഫ അണ്ടർ 15 ലോകകപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. സ്റ്റേജിൽ ടയർ ബി വിഭാഗത്തിൽ ഹോണ്ടുറാസിനോട് 2-1നാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഫ്രാൻസിനോട് 2-4 ന് തോറ്റ ട്രിനിഡാഡിനെ ഇന്ത്യ ഇനി നേരിടും. രാത്രി 7.45 നാണ് മത്സരം.

Deshabhimani Read
Kerala

അരിയില്‍ ഷുക്കൂര്‍ വധം: വിധി വരുന്നു; സിപിഐഎം നേതാക്കള്‍ക്ക് നിര്‍ണായകം

കൊച്ചി: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച 2012-ൽ നടന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ. കോടതി നവംബർ 12-ന് വിധി പറയും. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവരാണ് ഈ കേസിൽ പ്രധാന പ്രത...

Mathrubhumi Read
Crime

കിടക്ക് അകത്ത്; നെടുമ്പാശ്ശേരി കൂപ്പര്‍ അപകടം സുഹൈലിനും കൂട്ടര്‍ക്കും ജാമ്യമില്ല

കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, കൂട്ടാളികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി– 2 തള്ളിയത്.

@manoramaonline Read
Kerala

പ്രിയദര്‍ശിനി ചതിച്ചു; സ്വകാര്യ ബസുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു

പാലക്കാട്: കടുത്ത പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ മൂന്നു മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിക്കും. പാലക്കാട് ചേർന്ന് ബസുടമകളുടെ സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

Deshabhimani Read
Cinema

അതൊന്നും സീനല്ല; ഗ്ലാമര്‍ ഫോട്ടോസ് പങ്കുവച്ച് നസ്രിയ

'സീൻ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ നടി നസ്രിയ നസീമിന്റെ വസ്ത്രധാരണത്തിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. പച്ചനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിക്കെത്തിയത്. ശരീരം കാണിക്കുന്ന രീതിയിലുള്ള വസ്ത്രം നടിക്കൊട്ടും യോജിക്കുന്നില്ലെന്നും പറയുന്നവരുണ്ടായിരുന്നു.

@manoramaonline Read