Tuesday, 27 October 2026
Latest
Kerala

പ്രിയദര്‍ശിനി ചതിച്ചു; സ്വകാര്യ ബസുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു

Photo: Deshabhimani

പാലക്കാട്: കടുത്ത പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ മൂന്നു മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിക്കും. പാലക്കാട് ചേർന്ന് ബസുടമകളുടെ സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

Full story at Deshabhimani
Read full story ↗