Tuesday, 27 October 2026
Latest
Cinema

അതൊന്നും സീനല്ല; ഗ്ലാമര്‍ ഫോട്ടോസ് പങ്കുവച്ച് നസ്രിയ

Photo: @manoramaonline

'സീൻ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ നടി നസ്രിയ നസീമിന്റെ വസ്ത്രധാരണത്തിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. പച്ചനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിക്കെത്തിയത്. ശരീരം കാണിക്കുന്ന രീതിയിലുള്ള വസ്ത്രം നടിക്കൊട്ടും യോജിക്കുന്നില്ലെന്നും പറയുന്നവരുണ്ടായിരുന്നു.

Full story at @manoramaonline
Read full story ↗