Tuesday, 27 October 2026
Latest

Author: admin

Kerala

പ്രിയദര്‍ശിനി ചതിച്ചു; സ്വകാര്യ ബസുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു

പാലക്കാട്: കടുത്ത പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ മൂന്നു മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിക്കും. പാലക്കാട് ചേർന്ന് ബസുടമകളുടെ സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

Deshabhimani Read
Cinema

അതൊന്നും സീനല്ല; ഗ്ലാമര്‍ ഫോട്ടോസ് പങ്കുവച്ച് നസ്രിയ

'സീൻ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ നടി നസ്രിയ നസീമിന്റെ വസ്ത്രധാരണത്തിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. പച്ചനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിക്കെത്തിയത്. ശരീരം കാണിക്കുന്ന രീതിയിലുള്ള വസ്ത്രം നടിക്കൊട്ടും യോജിക്കുന്നില്ലെന്നും പറയുന്നവരുണ്ടായിരുന്നു.

@manoramaonline Read
Sports

ഫിഫ്റ്റീന്‍ ബോള്‍സില്‍ ഫിഫ്റ്റിയടിച്ച് അഭിഷേക്; വൈഭവം പ്രകടിപ്പിച്ച് വൈഭവും

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ മൂന്നാം ടി20-യിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് സെഞ്ചുറിയും തികച്ച അഭിഷേക് ശർമയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 10 ഓവറിൽ രണ്ടു ...

Mathrubhumi Read
India

മാപ്പ്… മാപ്പേ… യുപിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പിശകുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ പോസ്റ്റിലെ പരാമർശം വിവാദമായതിന് പിന്നാലെ മാപ്പ് പറച്ചിൽ. പോസ്റ്റിന്റെ 'ശൈലിയിലും' 'ഭാഷയിലും' ഖേദം പ്രകടിപ്പിച്ച് യുപി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസ് ക്ഷമാപണം ...

Mathrubhumi Read