ബാര്‍ വിവാദം; എക്സൈസ് കമ്മീഷണറുടെ കസേര തെറിച്ചു
തിരുവനന്തപുരം ∙ സര്‍ക്കാരും മന്ത്രിയും അറിയാതെ ബാര്‍ ലൈസന്‍സ് നല്‍കിയെന്ന വിവാദം കത്തുന്നതിനിടെ എക്സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു. എക്സൈസ് കമ്മിഷണറുടെ നടപടിയില്‍ മന്ത്രി എം.ലിജു ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷണറെ മാറ്റിയിരിക്കുന്നത്. അഡീ.



