നമ്മുടെ മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണമെന്ന്; ആരാണത്?
തിരുവനന്തപുരം∙ എൽപി സ്കൂളുകളിലെ വിദ്യാർഥി, അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ അധ്യാപകർക്കു നിയമനം നൽകാൻ കഴിയില്ലെന്നും നിലവിൽ പല ജില്ലകളിലും ഇതിലും താഴെയാണ് അനുപാതമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ 1:11 ആണ് അനുപാതമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.



