സേവാഗിന്റെ മകന് അടിസ്ഥാനവില 30 ലക്ഷം; ഐപിഎല്‍ ലേല വില കോടി കടക്കും
ഗോവ: അണ്ടർ-19 ഏഷ്യാകപ്പിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐപിഎൽ താരലേലത്തിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യയുടെ കൗമാരതാരങ്ങൾ. ഏഷ്യാകപ്പിലെ പ്ലയർ ഓഫ് ദ ടൂർണമെന്റായ ആര്യവീർ സെവാഗും ഫൈനലിലെ ഹീറോ മോഹിത് ഉൽവയും ലേലത്തിൽ രജിസ്റ്റർ ചെയ്തു. 30 ലക്ഷം രൂപയാണ് താരങ്ങളുടെ അടിസ്ഥാ...





