നാല് ഗര്ഭമുണ്ടാക്കിയ അടൂരിലെ ശിഷ്യന്; ഷാഫിയേയും രാഹുലിനേയും ലക്ഷ്യമിട്ട് ഉണ്ണിത്താന്
കാസർഗോഡ്: തനിക്കെതിരെ കോൺഗ്രസ് നടക്കുന്ന സൈബർ ആക്രമങ്ങളിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്നാണ് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.



