More news
നമ്മുടെ മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണമെന്ന്; ആരാണത്?
തിരുവനന്തപുരം∙ എൽപി സ്കൂളുകളിലെ വിദ്യാർഥി, അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ അധ്യാപകർക്കു നിയമനം നൽകാൻ കഴിയില്ലെന്നും നിലവിൽ പല ജില്ലകളിലും ഇതിലും താഴെയാണ് അനുപാതമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ 1:11 ആണ് അനുപാതമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.
നാല് ഗര്ഭമുണ്ടാക്കിയ അടൂരിലെ ശിഷ്യന്; ഷാഫിയേയും രാഹുലിനേയും ലക്ഷ്യമിട്ട് ഉണ്ണിത്താന്
കാസർഗോഡ്: തനിക്കെതിരെ കോൺഗ്രസ് നടക്കുന്ന സൈബർ ആക്രമങ്ങളിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്നാണ് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.
ബാര് വിവാദം; എക്സൈസ് കമ്മീഷണറുടെ കസേര തെറിച്ചു
തിരുവനന്തപുരം ∙ സര്ക്കാരും മന്ത്രിയും അറിയാതെ ബാര് ലൈസന്സ് നല്കിയെന്ന വിവാദം കത്തുന്നതിനിടെ എക്സൈസ് കമ്മിഷണര് സീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു. എക്സൈസ് കമ്മിഷണറുടെ നടപടിയില് മന്ത്രി എം.ലിജു ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷണറെ മാറ്റിയിരിക്കുന്നത്. അഡീ.
അരിയില് ഷുക്കൂര് വധം: വിധി വരുന്നു; സിപിഐഎം നേതാക്കള്ക്ക് നിര്ണായകം
കൊച്ചി: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച 2012-ൽ നടന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ. കോടതി നവംബർ 12-ന് വിധി പറയും. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവരാണ് ഈ കേസിൽ പ്രധാന പ്രത...
പ്രിയദര്ശിനി ചതിച്ചു; സ്വകാര്യ ബസുകള് പണിമുടക്ക് പ്രഖ്യാപിച്ചു
പാലക്കാട്: കടുത്ത പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ മൂന്നു മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിക്കും. പാലക്കാട് ചേർന്ന് ബസുടമകളുടെ സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്.




