Saturday, 28 November 2026
Latest
India

ഓട്ടോ മിനിമം നിരക്ക് വര്‍ദ്ധിക്കും; കിലോമീറ്റര്‍, വെയ്റ്റിങ് ചാര്‍ജുകള്‍ കൂടും

Photo: @manoramaonline

ചെന്നൈ ∙ മെട്രോപൊളിറ്റൻ ഏരിയ ഉൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ഓട്ടോറിക്ഷകളുടെ യാത്രാനിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം. പുതുക്കിയ നിരക്കനുസരിച്ച് ആദ്യ 1.8 കിലോമീറ്ററിനു മിനിമം ചാർജ് 50 രൂപയായിരിക്കും. ഇതിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധികമായി നൽകണം.

Full story at @manoramaonline
Read full story ↗

More news

India

ഇന്ത്യയില്‍ മെറ്റയുടെ കൂട്ടവെട്ട്; സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമെന്ന് റിപ്പോര്‍ട്ടുകള്‍

ബെംഗളൂരു:രാജ്യത്ത് ഈ വര്‍ഷം മാത്രം ഫേസ് ബുക്ക്, ഇൻസ്റ്റ മാതൃകമ്പനിയായ മെറ്റ നീക്കം ചെയ്തത് 54.4 ലക്ഷം പോസ്റ്റുകളും അക്കൗണ്ടുകളും. വര്‍ഷത്തിലെ ആദ്യത്തെ ആറുമാസത്തെ കണക്കുള്‍ മാത്രമാണിത്. കഴിഞ്ഞ വര്‍ഷം ഒടുവിലത്തെ ആറുമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 131 ശതമാനം വർധനവാണ് ഇടപെടലുകളിൽ ഉണ്ടായിരിക്കുന്നത്.

Deshabhimani Read
India

മാപ്പ്… മാപ്പേ… യുപിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പിശകുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ പോസ്റ്റിലെ പരാമർശം വിവാദമായതിന് പിന്നാലെ മാപ്പ് പറച്ചിൽ. പോസ്റ്റിന്റെ 'ശൈലിയിലും' 'ഭാഷയിലും' ഖേദം പ്രകടിപ്പിച്ച് യുപി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസ് ക്ഷമാപണം ...

Mathrubhumi Read