ഫിഫ്റ്റീന്‍ ബോള്‍സില്‍ ഫിഫ്റ്റിയടിച്ച് അഭിഷേക്; വൈഭവം പ്രകടിപ്പിച്ച് വൈഭവും
വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ മൂന്നാം ടി20-യിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് സെഞ്ചുറിയും തികച്ച അഭിഷേക് ശർമയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 10 ഓവറിൽ രണ്ടു ...

