ഭൗമയുടെ പിറവി; പിതാവ് സംസാരിക്കുന്നു
ഭയം വിതറി കാണികളെ വേട്ടയാടുന്ന രംഗങ്ങൾ, ദുരൂഹത പേറുന്ന കഥാപാത്രങ്ങൾ എന്നിവകൊണ്ട് സമ്പന്നമാണ് 'ഭൗമ'. ഹൊറർ പശ്ചാത്തലത്തിൽ തുടങ്ങി മിസ്റ്ററിയുടെ കെട്ടഴിക്കുന്ന ചിത്രം മികച്ച അഭിപ്രായങ്ങളുമായി തിയറ്ററിൽ മുന്നേറുകയാണ്. 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്.



