ജെയ്ക്കിന്റെ റെക്കോര്‍ഡ് തകര്‍ത്ത് വൈഭവ്
ദോഹ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി. യുഎഇയ്ക്കെതിരായ മത്സരത്തിൽ 28 പന്തുകളിൽനിന്ന് വൈഭവ് സെഞ്ചറിയിലെത്തി. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ വേഗതയേറിയ സെഞ്ചറിയാണിത്.





