ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി
ബാകു: ഫിഫ അണ്ടർ 15 ലോകകപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. സ്റ്റേജിൽ ടയർ ബി വിഭാഗത്തിൽ ഹോണ്ടുറാസിനോട് 2-1നാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഫ്രാൻസിനോട് 2-4 ന് തോറ്റ ട്രിനിഡാഡിനെ ഇന്ത്യ ഇനി നേരിടും. രാത്രി 7.45 നാണ് മത്സരം.





