Saturday, 28 November 2026
Latest
Crime

രാവിലെ വിമാനത്താവളത്തില്‍ തോക്കുമായി പാലക്കാട്ടുകാര്‍ പിടിയില്‍; വൈകുന്നേരം പാലക്കാട് സ്‌കൂളില്‍ വെടിവയ്പ്പ്‌

Photo: @manoramaonline

തൃത്താല∙ പാലക്കാട് പരുതൂർ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സ്കൂളിൽവച്ച് വെടിയേറ്റു. സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്നുമാണു വിദ്യാർഥിക്കു വെടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയാണു ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കുട്ടിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിലായി കക്ഷത്തിന്റെ ഭാഗത്താണു വെടിയേറ്റത്.

Full story at @manoramaonline
Read full story ↗

More news

Crime

ഐ ഫോണുകാര്‍ക്കായി വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു

ഐഫോൺ ഉപയോക്താക്കൾക്കായി ഫോട്ടോകൾ എഐ ഉപയോഗിച്ച് വികസിപ്പിക്കാൻ (Image Expansion) സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. വാട്സാപ്പിന്റെ ഡ്രോയിങ് എഡിറ്ററിൽ നേരിട്ട് ചിത്രങ്ങൾ എക്സ്പാൻഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവി...

Mathrubhumi Read
Crime

അഭിറാം വധം; ഉമറിന്റെ കാമുകിയും അറസ്റ്റില്‍

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരൻ അഭിരാം കൊല്ലപ്പെട്ട കേസിൽ ഒരു പെൺകുട്ടിയുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി പോലീസ്. കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്തായ ആക്കുളം സ്വദേശി ഐശ്വര്യ (21) ആണ് അറസ്റ്റിലായത്. ഐശ്വര്യയെ പോലീസ് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിൽ എടുത...

Mathrubhumi Read
Crime

എന്തിനാണിങ്ങനെയൊരു കോടതിയെന്ന് ജയബാലകൃഷ്ണന്റെ മകള്‍

കൊച്ചി: കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും എന്തിനാണ് ഇങ്ങനെയൊരു കോടതിയെന്നും ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. അപകടക്കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.

Deshabhimani Read
Crime

ഡോക്ടറെ വിളിച്ചുവരുത്തി തല്ലി; നടിയും നടനും അറസ്റ്റില്‍

കൊച്ചി∙ യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ സിനിമാ താരങ്ങൾ അറസ്റ്റിൽ. നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി എന്നിവരക്കം മൂന്നുപേരാണ് അറസ്റ്റിലായത്. കേസിൽ 12 പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. നവംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു.

@manoramaonline Read
Crime

കിടക്ക് അകത്ത്; നെടുമ്പാശ്ശേരി കൂപ്പര്‍ അപകടം സുഹൈലിനും കൂട്ടര്‍ക്കും ജാമ്യമില്ല

കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, കൂട്ടാളികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി– 2 തള്ളിയത്.

@manoramaonline Read