കിടക്ക് അകത്ത്; നെടുമ്പാശ്ശേരി കൂപ്പര്‍ അപകടം സുഹൈലിനും കൂട്ടര്‍ക്കും ജാമ്യമില്ല
കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, കൂട്ടാളികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി– 2 തള്ളിയത്.




