അഭിറാം വധം; ഉമറിന്റെ കാമുകിയും അറസ്റ്റില്‍
തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരൻ അഭിരാം കൊല്ലപ്പെട്ട കേസിൽ ഒരു പെൺകുട്ടിയുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി പോലീസ്. കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്തായ ആക്കുളം സ്വദേശി ഐശ്വര്യ (21) ആണ് അറസ്റ്റിലായത്. ഐശ്വര്യയെ പോലീസ് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിൽ എടുത...




