ഐ ഫോണുകാര്ക്കായി വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു
ഐഫോൺ ഉപയോക്താക്കൾക്കായി ഫോട്ടോകൾ എഐ ഉപയോഗിച്ച് വികസിപ്പിക്കാൻ (Image Expansion) സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. വാട്സാപ്പിന്റെ ഡ്രോയിങ് എഡിറ്ററിൽ നേരിട്ട് ചിത്രങ്ങൾ എക്സ്പാൻഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവി...




